മ്യൂസിയം കാഴ്ച്ചകൾ തുടരുന്നു
ഖുർആന്റെ കയ്യെഴുത്ത് പ്രതി
വീണ്ടും കയ്യെഴുത്ത് പ്രതികൾ
അബ്ദുൽ അസീസ് രാജാവിന്റെ ഓവർകോട്ടെന്ന് വേണമെങ്കിൽ പറയാം
രാജാവിന്റെ തലയിൽ ‘വട്ട്’ രണ്ടെണ്ണമായിരുന്നു. എല്ലാവർക്കും സാധാരണ ഒരെണ്ണമേ കാണൂ...
ഇത് രാജാവിന്റെ ലൈബ്രറി. കിത്താബുകൾ എവിടെ എന്നെന്നോട് ചോദിക്കല്ലേ...വേണെമെങ്കിൽ നമ്പർ തരാം...വിളീച്ചോളൂ ....2255
തടികൊണ്ടും ഇരുമ്പ്കൊണ്ടും നിർമ്മിച്ച് കൊട്ടാരത്തിന്റെ മാതൃക.
തുപ്പാക്കി രാജാവ്!
തുപ്പാക്കി രാജാവുകൾ!
പള്ളിപ്പാത്രങ്ങൾ...മനസ്സിലായില്ലേ...എനിക്കും അത്രയേ അറിയൂ...
ഈ കൃണാതിരി എന്താണെന്ന് മനസ്സിലായോ...അവിടെ എഴുതിവെച്ചത് കൊണ്ട് പറഞ്ഞ് തരാം. പെട്രോളിയം കണ്ടെത്താൻ ആദ്യമായി ഉപയോഗിച്ച് ഡ്രിൽ ബിറ്റ്.
തുടരും...
കൊള്ളാം.
ReplyDeleteമച്ചൂ കലക്കി എല്ലാ വിധ ആശംസകളും അടുത്തതിനായി കാത്തിരിക്കുന്നു
ReplyDeleteസ്നെഹത്തൊടെ സജി
Nannaayirikkunnu.
ReplyDeleteകൊള്ളാം!!!
ReplyDeleteനല്ല ചിത്രം.... ഫ്ലാഷ് ഇട്ട് എടുത്തതാണോ?
ReplyDeleteതുടരട്ടെ
ReplyDeleteസഹോദരാ..
ReplyDeleteഇന്ന് നമുക്ക് ‘റമദാന്‍‘ഒന്ന്,എനിക്ക് നിങ്ങള്‍ നോമ്പിന്‍റെ ആത്മാവും
അകക്കാമ്പുമായ വിശുദ്ധവേദത്തിന്‍റെ കയ്യെഴുത്തു പ്രതി കാണിച്ചു
തന്നതിനു മനസ്സറിഞൊരു ആശംസ....رمضان موبارك...وكل عام وانتم بالخير....
കേമറക്കാരാ,ഈ കര്‍മം കേമമായി..ഒരു സല്‍ക്കര്‍മവും..നന്ദി..!
1991 ല് റിയാദിലുള്ളപ്പോള്‍,മ്യൂസിയം കാണാന്‍ ശ്രമിച്ചെങ്കിലും അന്ന്
കാണാന്‍ കഴിഞില്ല..ഇനിയൊരിക്കലും റിയാദിലേക്ക് വരാനുള്ള
ചേന്‍സുമില്ല !!
നിങ്ങളുടെ കേമ്റാക്കണ്ണിലൂടെ ഞാനിപ്പോ സൌദി തലസ്ഥാനത്തെത്തിയ
ഒരു പ്രതീതി..അല്ല അനുഭൂതി !! ഇനിയും കാമറക്കാരാ , താങ്കളുടെ
ഈ”ഫോട്ടോ മാജിക്‍“തുടരുക...ഒരു നന്ദി കൂടി !!
ആടു തിന്ന വെളിപാട്
ReplyDelete