Thursday, May 28, 2009

പഴമയുടെ മൊഞ്ച്..

സൌദ് രാജവംശത്തിലെ ആദ്യ രാജാവ് അബ്ദുൽ അസീസിന്റെ കൊട്ടാരം- അന്തിക്ക് ഇങ്ങ്നെ!



ഫ്ലാഷില്ലാതെ എടുത്തപ്പോൾ....




! ...എന്റെ ഫോട്ടോഗ്രഫിയുടെ മികവ്!


എത്രയെത്ര..ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ തൂണുകൾ!...


ഞാനും ക്യാമറയും തമ്മിലുള്ള അടുപ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് സ്വകാര്യമായി പറയാൻ എനിക്ക് ഒരു മടിയുമില്ല!,.. പക്ഷേ ഫോട്ടോകളോ, ഞങ്ങളുടെ യഥാർത്ഥ ‘അടുപ്പം’ വിളിച്ചു പറയുകയും ചെയ്യും!

11 comments:

  1. ഞാനും ക്യാമറയും തമ്മിലുള്ള അടുപ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് സ്വകാര്യമായി പറയാൻ എനിക്ക് ഒരു മടിയുമില്ല!,.. പക്ഷേ ഞങ്ങളുടെ ഫോട്ടോകളോ, യഥാർത്ഥം വിളിച്ച് പറയുകയും ചെയ്യും!

    ReplyDelete
  2. cheriya paalam,

    ithu kalakki aniyaa, you are not cheriya paalam you are a valiya....valiya paalam
    Please continue the camera effects.

    sheriffkotarakkara.

    ReplyDelete
  3. പെരുത്ത്‌ ഇഷ്ടായിരിക്കണ് ഈ പോസ്റ്റ്

    ReplyDelete
  4. ഷെരീഫ് കൊട്ടാരക്കര,

    ഹൻലല്ലത്,

    ramaniga,

    നന്ദി

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. കണ്ണനുണ്ണി,

    വശംവദൻ,

    THE EYE,

    നന്ദി..

    ReplyDelete
  7. കൊള്ളാ‍ാം. നന്നായിട്ടുണ്ട്.

    ReplyDelete